കണ്ണൂർ :കണ്ണൂർ യൂണിവേഴ്സിറ്റിയിലുണ്ടായ സംഘർഷ സമയത്ത് കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് ഹരികൃഷ്ണൻ പാളാട് സ്ഥലത്ത് ഉണ്ടായി എന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് കെ എസ് യു.SFI യുടെ പരാതിയിൽ ഹരികൃഷ്‌ണൻ പാളാടിനെ വധശ്രമ കേസിൽ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തതിന് പിന്നാലെയാണ് കെ എസ് യു വിന്റെ വെല്ലുവിളി.
തെളിയിച്ചാൽ ഒരു ലക്ഷം രൂപ ഇനാം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പറഞ്ഞു.


SFI യുടെ പരാതിയിൽ ഹരികൃഷ്‌ണൻ പാളാടിനെ വധശ്രമ കേസിൽ ഒന്നാം പ്രതിയാക്കിയത് അപഹാസ്യമെന്നും ഫർഹാൻ മുണ്ടേരി കൂട്ടിച്ചേർത്തു.
University College clash: KSU announces Rs 1 lakh reward for Kannur police